32.2 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നൂറ്റിനാല്‍പ്പതാം ജന്മദിനം ആഘോഷിച്ചു

കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നൂറ്റിനാല്‍പ്പതാം ജന്മദിനം ആഘോഷിച്ചു

26

കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നൂറ്റിനാല്‍പ്പതാം ജന്മദിനം ആഘോഷിച്ചു. ചിറക്കല്‍ സെന്ററില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. എം അധ്യക്ഷത വഹിച്ചു. നേതാക്കളായ എം . എസ് മണികണ്ഠന്‍, എം.എ അബ്ദുല്‍ റഷീദ്, സുനില്‍ അരുവായി,എന്‍.കെ അബ്ദുല്‍ മജീദ്,ശശിധരന്‍ കണ്ടമ്പുള്ളി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!