29.9 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk ഇടവക ദിനാഘോഷം സംഘടിപ്പിച്ചു

ഇടവക ദിനാഘോഷം സംഘടിപ്പിച്ചു

23

 

മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ ഇടവക ദിനവും, വിശ്വാസ പരിശീലന ദിനവും, ഭക്ത സംഘടനകളുടെയും കുടുംബ കൂട്ടായ്മയുടെയും വാര്‍ഷികവും സംഘടിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് പൗരോഹിത്യ – സന്യസ്ത – വിവാഹ ജൂബിലി ആഘോഷവും അവാര്‍ഡ് ദാനവും മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു.

ADVERTISEMENT
error: Content is protected !!