30.9 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk സംയുക്ത തിരുനാള്‍ ആഘോഷത്തിന് തുടക്കമായി

സംയുക്ത തിരുനാള്‍ ആഘോഷത്തിന് തുടക്കമായി

46

ചിറനെല്ലൂര്‍ സെന്റ് ആന്റണീസ് ദേവാലയത്തിലെ സംയുക്ത തിരുനാള്‍ ആഘോഷത്തിന് തുടക്കമായി. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായാണ് ദേവാലയത്തില്‍, വിശുദ്ധ അന്തോണീസിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുനാള്‍, ആഘോഷിക്കുന്നത്.

ADVERTISEMENT
error: Content is protected !!