BureausKunnamkulam മരത്തംകോട് മേരി മാത പള്ളിയില്‍ തിരുനാളിന് കൊടിയേറ്റി January 4, 2026 FacebookTwitterPinterestWhatsApp മരത്തംകോട് മേരി മാത പള്ളിയിലെ പരിശുദ്ധമേരി മാതാവിന്റെയും, വിശുദ്ധസെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറ്റി. 11, 12 തിയതികളിലാണ് പെരുന്നാളാഘോഷം. ADVERTISEMENT