26.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Erumapetty തിരുവാതിര മഹോത്സവം ആഘോഷിച്ചു

തിരുവാതിര മഹോത്സവം ആഘോഷിച്ചു

36

ചിറമനേങ്ങാട് ശ്രീ പാലാഞ്ചേരി മഹാദേവ ക്ഷേത്രത്തില്‍ തിരുവാതിര മഹോത്സവം ആഘോഷിച്ചു. വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥനകളും ഉണ്ടായി. വൈകുന്നേരം കുമാരി ദേവിക മനോജ് പുതിയ മാത്തൂരിന്റെ തായമ്പക യും അരങ്ങേറി. ക്ഷേത്രം മേല്‍ശാന്തി വ്യാസ് തിരുമേനി പൂജകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.

ADVERTISEMENT
error: Content is protected !!