24.1 C
Kunnamkulam
Friday, August 7, 2026
Home Bureaus Kunnamkulam നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

30

വെനസ്വേലയില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണത്തിലും പ്രസിഡണ്ട് മദൂറയെയും കുടുംബത്തെയും ബന്ദിയാക്കിയ നടപടിയിലും പ്രതിഷേധിച്ച്ഡി വൈ എഫ് ഐ കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. കുന്നംകുളം നഗരത്തില്‍ നടത്തിയ നൈറ്റമാര്‍ച്ച് ഡി.വൈ.എഫ്‌.ഐ മുന്‍ ജില്ലാ സെക്രട്ടറി പി ബി അനൂപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് എന്‍.എസ് ജിഷ്ണു അധ്യക്ഷനായി. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി കെ.എ സൈഫുദ്ധീന്‍ ബ്ലോക്ക് കമ്മിറ്റി ജോയിന്റ് സെക്രട്ടറിമാരായ ജിജില്‍ പയനിത്തടം,സച്ചിന്‍ പ്രകാശ്,ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഗോപകുമാര്‍, എക്‌സിക്യൂട്ടീവ് അംഗം പി എസ് സഹല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!