കുന്നംകുളം നഗരസഭ സ്ഥിരം സമിതി അധ്യക്ഷരെ തിരഞ്ഞെടുത്തു

കുന്നംകുളം നഗരസഭ സ്ഥിരം സമിതി അധ്യക്ഷരെ തിരഞ്ഞെടുത്തു. വികസന സ്റ്റാന്റിംങ്ങ് കമ്മറ്റി – പുഷ്പ ജോണ്‍, ടി. സോമശേഖരന്‍ (പൊതുമരാമത്ത്), ആര്‍ഷ ജിജു (വിദ്യാഭ്യാസം), മിനി മോണ്‍സി ( ക്ഷേമം), മിഷ സെബാസ്റ്റ്യനെ ആരോഗ്യ സറ്റാന്റിംങ്ങ് കമ്മറ്റി അധ്യക്ഷയായും തിരഞ്ഞെടുത്തു.

ADVERTISEMENT