30.3 C
Kunnamkulam
Thursday, August 20, 2026
Home Bureaus Punnayurkulam പുത്തന്‍പള്ളി ജാറം പരിപാലന കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ മഹല്ല് സംരക്ഷണ സഖ്യത്തിന് ഭൂരിപക്ഷം

പുത്തന്‍പള്ളി ജാറം പരിപാലന കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ മഹല്ല് സംരക്ഷണ സഖ്യത്തിന് ഭൂരിപക്ഷം

111

പെരുമ്പടപ്പ് പുത്തന്‍പള്ളി ജാറം പരിപാലന കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ മഹല്ല് സംരക്ഷണ സഖ്യത്തിന് ഭൂരിപക്ഷം.
11 സീറ്റുകളിലേക്ക് മൂന്നു പാനലുകളും, ഒരു സ്വതന്ത്രനും അടക്കം 28 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ആകെയുള്ള 2965 വോട്ടുകളില്‍ 1761 വോട്ടാണ് പോള്‍ ചെയ്തത്. അന്തിമ തെരെഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോട ആകെ 11 സീറ്റില്‍ ഭരണപക്ഷമായ മഹല് ഐക്യവേദിക്ക് 5 സീറ്റും പ്രതിപക്ഷമായിരുന്ന മഹല്ല് സംരക്ഷണ സഖ്യത്തിന് 6 സീറ്റും ലഭിച്ചു. ഇതോടെ ഭരണപക്ഷത്തെ പിന്തള്ളി 6 സീറ്റുമായി പ്രതിപക്ഷ മുന്നണി അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പുത്തന്‍പള്ളി ജാറം, ഹോസ്പിറ്റല്‍ ഭരണം ഭരണപക്ഷത്തില്‍ നിന്നും പിടിച്ചെടുത്തു.

ADVERTISEMENT
error: Content is protected !!