28.9 C
Kunnamkulam
Sunday, September 20, 2026
Home Bureaus Erumapetty ബി.എ ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷനില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ എരുമപ്പെട്ടി സ്വദേശിനി കെ.എസ് ആതിരയെ...

ബി.എ ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷനില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ എരുമപ്പെട്ടി സ്വദേശിനി കെ.എസ് ആതിരയെ കോണ്‍ഗ്രസ് അനുമോദിച്ചു

208

കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എ ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷനില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ എരുമപ്പെട്ടി സ്വദേശിനി കെ.എസ് ആതിരയെ കോണ്‍ഗ്രസ് അനുമോദിച്ചു.വാര്‍ഡ് മെമ്പര്‍ റിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തിയാണ് അനുമോദിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ
എം.സി സെബാസ്റ്റ്യന്‍, രാമചന്ദ്രന്‍, സി.ടി സണ്ണി, എം.സി ജോര്‍ജ്ജ്, ഉണ്ണികൃഷ്ണന്‍ ,വിനോദ്, ഷൈജു എന്നിവര്‍ പങ്കെടുത്തു.കോട്ടപ്പുറം കണ്ണംപാറ തെക്കേതില്‍ ശ്രീരാമന്‍, സുധ ദമ്പതികളുടെ മകളാണ് ആതിര.

ADVERTISEMENT
error: Content is protected !!