എരുമപ്പെട്ടി കുട്ടഞ്ചേരി തൂമ്പില്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ വെളുത്ത ഷഷ്ടി മഹോത്സവം ആഘോഷിച്ചു.
5.30ന് നട തുറന്ന ശേഷം നിറമാല, ചുറ്റുവിളക്ക് ദീപാരാധന, ഭഗവത് സേവ, അത്താഴപൂജ എന്നിവ നടന്നു കാലത്ത് 6 മണിക്ക് നിര്‍മ്മാല്യം, തുടര്‍ന്ന് മഹാഗണപതിഹോമം, ഉഷപൂജ 9 മണിമുതല്‍ ഭക്തജന നാമാര്‍ച്ചന, തുടര്‍ന്ന് ഉച്ചപൂജ, അന്നദാനം എന്നിവ ഉണ്ടായി. നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.



