32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Erumapetty നെല്ലുവായി മൃഗാശുപത്രി കോമ്പൗണ്ടില്‍ നിന്നിരുന്ന മരത്തിന്റെ വലിയ ശിഖരം പൊട്ടിവീണു

നെല്ലുവായി മൃഗാശുപത്രി കോമ്പൗണ്ടില്‍ നിന്നിരുന്ന മരത്തിന്റെ വലിയ ശിഖരം പൊട്ടിവീണു

12

എരുമപ്പെട്ടി നെല്ലുവായി മൃഗാശുപത്രി കോമ്പൗണ്ടില്‍ നിന്നിരുന്ന മരത്തിന്റെ വലിയ ശിഖരം പൊട്ടിവീണു. ഇന്ന് രാവിലെ 11 30 ഓടയായിരുന്നു സംഭവം. വലിയ കൊമ്പിന്റെ കട ഭാഗം പൊട്ടി സമീപത്തെ നെല്ലുവായ് തോട്ടിലേക്ക് വീഴുകയായിരുന്നു. മൃഗാശുപത്രിയുടെ മതില്‍ മരക്കൊമ്പ് വീണ് തകര്‍ന്നിട്ടുണ്ട്. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ് സ്ഥലത്തെത്തി മരകൊമ്പ് മുറിച്ച് നീക്കുവാനുളള പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!