24.5 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam കുന്നംകുളം നഗരസഭയുടെ ആദ്യ കൗണ്‍സില്‍ യോഗത്തില്‍ ബഹളം

കുന്നംകുളം നഗരസഭയുടെ ആദ്യ കൗണ്‍സില്‍ യോഗത്തില്‍ ബഹളം

തുറക്കുളം മത്സ്യമാര്‍ക്കറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് സമയം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ആര്‍എംപി കൗണ്‍സിലര്‍മാരാണ് സഭയില്‍ പ്രതിഷേധിച്ചത്. ഈ ആവശ്യം ഉന്നയിച്ച് ചെയര്‍പേഴ്‌സന്റെ ഡയസ്സിന് മുന്നില്‍ എത്തി ആര്‍.എം.പി. അംഗങ്ങള്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് ചര്‍ച്ചയ്ക്ക് സമയം അനുവദിക്കുകയായിരുന്നു. യോഗത്തില്‍ ചെയര്‍പേഴ്‌സന്‍ സൗമ്യ അനിലന്‍ അധ്യക്ഷയായി.

 

ADVERTISEMENT
error: Content is protected !!