26.8 C
Kunnamkulam
Monday, August 3, 2026
Home Bureaus Punnayurkulam ചമ്മനൂര്‍ ജി.എം.എല്‍.പി സ്‌കൂളിന്റെ നേതൃത്വത്തില്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പൊതിച്ചോര്‍ വിതരണം നടത്തി

ചമ്മനൂര്‍ ജി.എം.എല്‍.പി സ്‌കൂളിന്റെ നേതൃത്വത്തില്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പൊതിച്ചോര്‍ വിതരണം നടത്തി

പുന്നയൂര്‍ക്കുളം ചമ്മനൂര്‍ ജി.എം.എല്‍.പി സ്‌കൂളിന്റെ നേതൃത്വത്തില്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പൊതിച്ചോര്‍ വിതരണം നടത്തി.
കഴിഞ്ഞ മാസം സ്‌കൂളിന്റെ പുതിയ കിച്ചണ്‍ കം സ്റ്റോറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് സ്‌നേഹപ്പൊതി പദ്ധതി പ്രഖ്യാപിച്ചത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പിടിഎ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രധാന അധ്യാപിക ബിന്ദു, പി.ടി.എ പ്രസിഡന്റ് മുസ്തഫ, ശുഐബ് മാസ്റ്റര്‍, സിജു, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!