Obituary News എരുമപ്പെട്ടി മങ്ങാട് കോട്ടപ്പുറം കൊരട്ടിക്കാട്ടില്‍ ആനന്ദന്‍ (64) നിര്യാതനായി August 14, 2024 78 FacebookXPinterestWhatsApp എരുമപ്പെട്ടി മങ്ങാട് കോട്ടപ്പുറം കൊരട്ടിക്കാട്ടില്‍ ആനന്ദന്‍ (64) നിര്യാതനായി. ഗീതയാണ് ഭാര്യ. ദിത്യന്‍, അഭിരാം എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം വ്യാഴാഴ്ച നടക്കും. ADVERTISEMENT