25.7 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Chavakkad ബൈക്കപകടത്തില്‍  യുവാവിന് ദാരുണാന്ത്യം

ബൈക്കപകടത്തില്‍  യുവാവിന് ദാരുണാന്ത്യം

ബൈക്കപകടത്തില്‍  യുവാവിന് ദാരുണാന്ത്യം. ചാവക്കാട് മണത്തലയില്‍ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ഒരുമനയൂര്‍ മുത്തമ്മാവ് സ്വദേശി വിനേഷാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ യുവാവിനെ ചാവക്കാട് ബറ്റാലിയന്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

ADVERTISEMENT
error: Content is protected !!