30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Punnayurkulam പഠനയാത്ര സംഘടിപ്പിച്ചു

പഠനയാത്ര സംഘടിപ്പിച്ചു

22

പുന്നയൂര്‍ക്കുളം ജി.എം.എല്‍.പി. സ്‌കൂളില്‍ പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉപ്പുങ്ങല്‍ പാടശേഖരത്തിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. ഞാറ് നടീല്‍ നേരില്‍ മനസ്സിലാക്കുന്നതിനും, പരിശീലിക്കുവാനും കുട്ടികള്‍ക്ക് അവസരം ലഭിച്ചു. കൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചും കര്‍ഷകന്‍ കബീര്‍ വിശദീകരിച്ചു.
പ്രധാന അധ്യാപകന്‍ വി.എ. ഫസലുറഹ്‌മാന്‍, മറ്റു അധ്യാപകര്‍ തുടങ്ങിയവര്‍ പഠനയാത്ര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!