BureausGuruvayur സീനിയര്‍ സി. എല്‍. സി കുടുംബസംഗമം 2026 ആഘോഷിച്ചു February 1, 2026 19 FacebookXPinterestWhatsApp കോട്ടപ്പടി സെന്റ് ലാസര്‍സ് ഇടവകയിലെ സീനിയര്‍ സി. എല്‍. സി യുടെ കുടുംബസംഗമം 2026 ആഘോഷിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.തോമസ് ഊക്കന്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ സീനിയര്‍ സി.എല്‍.സി ഡയറക്ടര്‍ ഫാ.ഷാജി കൊച്ചുപുരക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ADVERTISEMENT