25 C
Kunnamkulam
Sunday, September 13, 2026
Home Bureaus Chavakkad പോക്‌സോ കേസില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിക്ക് ആറുവര്‍ഷം കഠിന തടവ്

പോക്‌സോ കേസില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിക്ക് ആറുവര്‍ഷം കഠിന തടവ്

95

പോക്‌സോ കേസില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിക്ക് ആറുവര്‍ഷം കഠിന തടവ് . 12 കാരനെ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ 52 വയസ്സുകാരനെ 6 വര്‍ഷം കഠിനതടവിനും 40000 രൂപ പിഴയും ശിക്ഷവിധിച്ചു. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

ADVERTISEMENT
error: Content is protected !!