26 C
Kunnamkulam
Monday, September 14, 2026
Home Bureaus Punnayurkulam ഇമ്മാനുവേല്‍ സണ്‍ഡേ സ്‌കൂളിന്റെ ശതാബ്ദി സ്മാരക മന്ദിരം കൂദാശ ചെയ്തു

ഇമ്മാനുവേല്‍ സണ്‍ഡേ സ്‌കൂളിന്റെ ശതാബ്ദി സ്മാരക മന്ദിരം കൂദാശ ചെയ്തു

44

അഞ്ഞൂര്‍ ഇമ്മാനുവേല്‍ സണ്‍ഡേ സ്‌കൂളിന്റെ ശതാബ്ദി സ്മാരക മന്ദിരം കൂദാശ ചെയ്തു. ശുശ്രൂഷകള്‍ക്ക് മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ സിറിള്‍ മാര്‍ ബസ്സേലിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിച്ചു. കൂദാശയോടനുബന്ധിച്ച് ഇടവക ഇടവക വികാരി ഫാ. ബെന്യാമിന്‍ ചിറ്റിലപ്പിള്ളിയുടെ അധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനം സിറിള്‍ മാര്‍ ബസ്സേലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

ADVERTISEMENT
error: Content is protected !!