വൈദിക ശ്രേഷ്ഠരുടെ ഓര്‍മ്മ ആചരിച്ചു

ചിറളയം സെന്റ് ലാസറസ് പള്ളിയില്‍ വൈദിക ശ്രേഷ്ഠരുടെ ഓര്‍മ്മ ആചരിച്ചു; ഛായാചിത്ര അനാച്ഛാദനം നടത്തി.പള്ളി യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിലാണ് നടത്തിയത്. ദേവാലയത്തില്‍ സേവനമനുഷ്ഠിച്ച നാല് കോറെപ്പിസ്‌കോപ്പാമാരുടെയും എട്ട് വൈദികരുടെയും ഛായാചിത്രങ്ങള്‍ പള്ളി വികാരിയും കുന്നംകുളം ഭദ്രാസന സെക്രട്ടറിയുമായ ഫാ. സ്റ്റീഫന്‍ ജോര്‍ജ്ജ് അനാച്ഛാദനം ചെയ്തു.

ADVERTISEMENT