BureausGuruvayur ശ്രീ താഴിശ്ശേരി ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു February 1, 2026 62 FacebookXPinterestWhatsApp താമരയൂര്‍ ശ്രീ താഴിശ്ശേരി ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു. രാവിലെ നിര്‍മ്മാല്യം, വാകചാര്‍ത്ത്, ഗണപതിഹോമം തുടങ്ങി വിശേഷാല്‍ പൂജകള്‍ ഉണ്ടായി. ക്ഷേത്രം തന്ത്രി ഉല്ലാസം മോഹന്‍ കാര്‍മികത്വം വഹിച്ചു. ക്ഷേത്ര കമ്മറഅറി ഭാരവാഹികള്‍ നേതൃത്വം നല്‍കി. ADVERTISEMENT