കുന്നംകുളം ഐക്യസുവിശേഷ മഹായോഗം ഫെബ്രുവരി 9 മുതല്‍ 15 വരെ

പ്രസിദ്ധമായ കുന്നംകുളം ഐക്യസുവിശേഷ മഹായോഗം ഫെബ്രുവരി 9 മുതല്‍ 15 വരെ നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ADVERTISEMENT