32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Guruvayur ചിങ്ങമഹോത്സവത്തിന് വിളക്കൊരുക്കം നടത്തി

ചിങ്ങമഹോത്സവത്തിന് വിളക്കൊരുക്കം നടത്തി

85

ഗുരുവായൂര്‍ ക്ഷേത്ര പാരമ്പര്യ പുരാതന നായര്‍ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചിങ്ങപിറവി ദിനമായ ശനിയാഴ്ച നടക്കുന്ന ചിങ്ങമഹോത്സവത്തിന് വിളക്കൊരുക്കം നടത്തി. ചിങ്ങമഹോത്സവത്തിന്റെ ഭാഗമായി 500 ഓളം വിളക്കുകളാണ് ഗുരുവായൂരപ്പന് സമര്‍പ്പിക്കുന്നത്. ഇതിന് ആവശ്യമായ വിളക്കുകള്‍ തയ്യാറാക്കി പൂജിച്ചു. മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ.പ്രകാശന്‍ ഉദ്ഘാടനം ചെയ്തു.

ADVERTISEMENT
error: Content is protected !!