30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Erumapetty കുട്ടഞ്ചേരി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ കലോത്സവം നടന്നു

കുട്ടഞ്ചേരി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ കലോത്സവം നടന്നു

147

കുട്ടഞ്ചേരി ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിലെ കലോത്സവം എരുമപ്പെട്ടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമന സുഗതന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സ്വപ്ന പ്രദീപ് അധ്യക്ഷയായി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ഡോക്ടര്‍ വി.സി ബിനോജ് മുഖ്യാതിഥിയായി. കണ്ണന്‍, ശിവരഞ്ജിനി, ഒ.വി ഷനോജ്, മുത്തു, കെ. മനോജ്, ശാരിക എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!