30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Velur പന്നിത്തടം മാത്തൂര്‍ ശിവക്ഷേത്രത്തില്‍ പ്രദക്ഷിണ വഴി സമര്‍പ്പണം നടന്നു

പന്നിത്തടം മാത്തൂര്‍ ശിവക്ഷേത്രത്തില്‍ പ്രദക്ഷിണ വഴി സമര്‍പ്പണം നടന്നു

127

പന്നിത്തടം മാത്തൂര്‍ ശിവക്ഷേത്രത്തില്‍ പ്രദക്ഷിണ വഴി സമര്‍പ്പണം നടന്നു. ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ.കെ പി അജയന്‍, ദീപേഷ്, ദേവസ്വം ഓഫീസര്‍ ശ്രീരാദ്, ക്ഷേത്രം മേല്‍ശാന്തി സുധീഷ് സൂര്യമംഗംലം എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉപദോശക സമിതി അംഗങ്ങള്‍, ഭക്തജനങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഫെബ്രുവരി 15 ന് മഹാശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും, അന്നദാനവും ഉണ്ടാകും. തുടര്‍ന്ന് ഗാനമേളയും ഉണ്ടാകും.

ADVERTISEMENT
error: Content is protected !!