25 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu ചുമട്ടുകൂലി കിന്റലിനു 46 രൂപയില്‍ നിന്നും 50 രൂപയാക്കി

ചുമട്ടുകൂലി കിന്റലിനു 46 രൂപയില്‍ നിന്നും 50 രൂപയാക്കി

കൊയ്‌തെടുത്ത നെല്ല് കയറ്റുന്നതുമായി ബന്ധപ്പെട്ട് ചുമട്ടുകൂലി നിശ്ചയിക്കുന്നതിന് കര്‍ഷകരും, ചുമട്ടുതൊഴിലാളികളുടെ പ്രതിനിധികളും, പാടശേഖരസമിതി പ്രസിഡന്റുമാരും, എ ഡി സി അംഗങ്ങളും ഉള്‍പ്പെടെയുള്ളവരുടെ യോഗം കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്തു.
കര്‍ഷകരുടെ സമ്മത പ്രകാരം ചുമട്ടുകൂലി കിന്റലിനു 46 രൂപയില്‍ നിന്നും 50 രൂപയാക്കി യോഗം നിശ്ചയിച്ചു.

ADVERTISEMENT
error: Content is protected !!