30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Erumapetty എരുമപ്പെട്ടി മര്‍ച്ചന്‍റ്സ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ടി.നസിറുദ്ദീന്‍ ദിനം ആചരിച്ചു

എരുമപ്പെട്ടി മര്‍ച്ചന്‍റ്സ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ടി.നസിറുദ്ദീന്‍ ദിനം ആചരിച്ചു

171

എരുമപ്പെട്ടി മര്‍ച്ചന്‍റ്സ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ടി.നസിറുദ്ദീന്‍ ദിനം ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് ബാബു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യുണിറ്റ് ജനറല്‍ സെക്രട്ടറി ഫസലുറഹിം അദ്ധ്യഷത വഹിച്ചു. വൈസ് പ്രസിഡന്റ്മാരായ എം.എ ഉസ്മാന്‍, അലക്‌സ് ജോണി എന്നിവര്‍ പ്രഭാഷണം നടത്തി. സെക്രട്ടറിമാരായ സ്റ്റീഫന്‍ കുണ്ടന്നൂര്‍,ശ്രീജന്‍വലിയ പറമ്പില്‍,യൂത്ത് വിംഗ് പ്രസിഡന്റ് റോബര്‍ട്ട് ആന്റോ , ട്രഷറര്‍ ഡെന്നി ചുങ്കത്ത്, വനിതാ വിംഗ് പ്രസിഡന്റ് വസന്ത, സിജോ കൊള്ളന്നൂര്‍, രാജന്‍ കാഞ്ഞിരക്കോട്, ജസ്റ്റിന്‍ വര്‍ഗ്ഗീസ്,ട്രഷറര്‍ സുമേഷ് കാഞ്ഞിരക്കോട് എന്നിവര്‍ അനുശോചിച്ചു.

ADVERTISEMENT
error: Content is protected !!