33.3 C
Kunnamkulam
Tuesday, November 24, 2026
Home Bureaus Erumapetty മദ്യപിച്ച് സ്‌കൂള്‍ വാഹനം ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

മദ്യപിച്ച് സ്‌കൂള്‍ വാഹനം ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

1285

മദ്യപിച്ച് സ്കൂൾ വാഹനം ഓടിച്ച ഡ്രൈവറെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. മരത്തംകോട് എം.പി.എം യു.പി സ്കൂൾ ഡ്രൈവർ എയ്യാൽ സ്വദേശി മധുവാണ് അറസ്റ്റിലായത്.

ADVERTISEMENT
error: Content is protected !!