29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Chavakkad ഇരുചക്ര വാഹനങ്ങള്‍ കൂട്ടി ഇടിച്ച് അപകടം ; രണ്ടു യുവാക്കള്‍ക്ക് പരിക്ക്

ഇരുചക്ര വാഹനങ്ങള്‍ കൂട്ടി ഇടിച്ച് അപകടം ; രണ്ടു യുവാക്കള്‍ക്ക് പരിക്ക്

76

ചാവക്കാട് ഇരുചക്ര വാഹനങ്ങള്‍ കൂട്ടി ഇടിച്ച് അപകടം ; രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. സിദ്ദിഖ് പള്ളിക്ക് സമീപം ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് അപകടം.എതിര്‍ ദിശയില്‍ വരികയായിരുന്ന വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ചേര്‍പ്പ് സ്വദേശി 30 വയസ്സുള്ള നിധിന്‍, ഇരട്ടപ്പുഴ സ്വദേശി 30 വയസ്സുള്ള അനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബെറ്റാലിയന്‍ ആംബുലന്‍സിലും ലാസിയോ ആംബുലന്‍സിലും ചാവക്കാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!