28.1 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam പുല്‍വാമ ദിനാചരണവും അനുസ്മരണവും സംഘടിപ്പിച്ചു

പുല്‍വാമ ദിനാചരണവും അനുസ്മരണവും സംഘടിപ്പിച്ചു

ചൂണ്ടല്‍ പയ്യൂര്‍ക്കാവ് ഭാരത് ആര്‍മി ഫാന്‍സിന്റെ ആഭിമുഖ്യത്തില്‍ പുല്‍വാമ ദിനാചരണവും പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. പ്രോഗ്രാം കോഡിനേറ്റര്‍ വിജയന്‍ പുളിയാശ്ശേരി അധ്യക്ഷനായി. ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് അംഗം അനീഷ് ആന്റണി അനുസ്മരണ പ്രഭാഷണം നടത്തി.

ADVERTISEMENT
error: Content is protected !!