28.1 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Chavakkad ഹാപ്പി കേരളം പദ്ധതിക്ക് ചാവക്കാടില്‍ തുടക്കം

ഹാപ്പി കേരളം പദ്ധതിക്ക് ചാവക്കാടില്‍ തുടക്കം

കുടുംബശ്രീ എഫ് എന്‍ എച്ച് ഡബ്ലിയു.വിന്റെ ഭാഗമായി, സംസ്ഥാനത്തെ സിഡിഎസ്സുകള്‍ നടപ്പിലാക്കുന്ന ഹാപ്പി കേരളം പദ്ധതിക്ക്
ചാവക്കാട് നഗരസഭ 24ാം വാര്‍ഡില്‍ തുടക്കം. കേരളത്തിലെ ജനങ്ങളുടെ സന്തോഷനിലവാരം ഉയര്‍ത്തുന്നതിനു വേണ്ടി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം തീരാങ്കണം എന്ന പേരില്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ വി സന്തോഷ് നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജീന രാജീവ് അധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!