28 C
Kunnamkulam
Thursday, November 12, 2026
Home Bureaus Chavakkad ഉപജില്ലാ കലോത്സവം കുറ്റമറ്റ രീതിയിൽ നടക്കുന്നു; സിസിടിവി സ്റ്റുഡിയോ സന്ദർശിച്ച് എൻ.കെ. അക്ബർ എംഎൽഎ

ഉപജില്ലാ കലോത്സവം കുറ്റമറ്റ രീതിയിൽ നടക്കുന്നു; സിസിടിവി സ്റ്റുഡിയോ സന്ദർശിച്ച് എൻ.കെ. അക്ബർ എംഎൽഎ

0

ഉപജില്ലാ കലോത്സവം കുറ്റമറ്റ രീതിയിലാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഗുരുവായൂര്‍ എംഎല്‍എ എന്‍ കെ അക്ബര്‍. കലോത്സവ വേദിയിലെ സിസിടിവി സ്റ്റുഡിയോ സന്ദര്‍ശിച്ച് മത്സരാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലോത്സവം തല്‍സമയം പ്രേക്ഷകലേക്ക് എത്തിക്കുന്ന സിസിടിവിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് വേദി മൂന്നില്‍ എത്തി അല്‍പ്പ സമയം ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ നാടകം ആസ്വദിച്ചാണ് എംഎല്‍എ മടങ്ങിയത്.

ADVERTISEMENT
error: Content is protected !!