32.4 C
Kunnamkulam
Thursday, November 12, 2026
Home Bureaus Chavakkad ചാവക്കാട് ഉപജില്ലാ കലോത്സവം മൂന്നാം ദിനം ; യു.പി വിഭാഗം നാടകത്തോടെ രംഗം ഉണര്‍ന്നു

ചാവക്കാട് ഉപജില്ലാ കലോത്സവം മൂന്നാം ദിനം ; യു.പി വിഭാഗം നാടകത്തോടെ രംഗം ഉണര്‍ന്നു

3

 

കലോത്സവത്തിന്റെ മൂന്നാം ദിനത്തില്‍ വേദി മൂന്നില്‍ യു.പി വിഭാഗം നാടകത്തോടെ രംഗം ഉണര്‍ന്നു; സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കുന്ന കാലികപ്രസക്തിയുള്ള വിവിധ വിഷയങ്ങളാണ് കുട്ടികള്‍ നാടകങ്ങളിലൂടെ വേദിയില്‍ അവതരിപ്പിച്ചത്. കൊച്ചു മിടുക്കരുടെ അഭിനയമികവും ചിന്തോദ്ദീപകമായ പ്രമേയങ്ങളും കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു. യു പി വിഭാഗത്തില്‍ മമ്മിയൂര്‍ എല്‍ എഫ് കോണ്‍വെന്റ് യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളവതരിപ്പിച്ച ‘വട്ടം’ എന്ന നാടകത്തിന് എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം ലഭിച്ചു.

ADVERTISEMENT
error: Content is protected !!