ചാട്ടുകുളം ചിറ്റഞ്ഞൂര്‍ പരേതനായ കാണംകോട്ട് അപ്പുകുട്ടന്‍ മകന്‍ സൂര്യന്‍ നിര്യാതനായി. 67 വയസ്സായിരുന്നു. സംസ്‌ക്കാരം തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിക്ക് കോട്ടപ്പടി ഗുരുവായൂര്‍ നഗരസഭ ക്രമിറ്റോറിയത്തില്‍ നടത്തും. എല്‍ഐസി ഏജന്റയാരുന്നു പരേതന്‍. കാര്‍ത്ത്യായനി മാതാവും മിനി ഭാര്യയുമാണ്. സ്വാതി , നീതു എന്നിവര്‍ മക്കളാണ്.



