31.8 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ പറമ്പിലേക്ക് മറിഞ്ഞ് അപകടം

നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ പറമ്പിലേക്ക് മറിഞ്ഞ് അപകടം

34

കുണ്ടന്നൂര്‍ – തലശ്ശേരി റോഡില്‍ ചുങ്കം ഖാദിക്ക് സമീപം പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടു കൂടിയായിരുന്നു അപകടം.
വടക്കാഞ്ചേരി മച്ചാട് തിരുവാണികാവ് സാമ്പിള്‍ വെടിക്കെട്ട് കഴിഞ്ഞ് സാധനങ്ങളുമായി മടങ്ങുകയായിരുന്ന വെടിക്കെട്ടുകാരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരുക്കില്ല. പറമ്പിന്റെ മതില്‍ തകര്‍ന്നു.

ADVERTISEMENT
error: Content is protected !!