വയനാട്ടിലെ ചൂരല്‍ മല , മുണ്ടക്കൈ പ്രദേശങ്ങളിലെ ഉരുള്‍പൊട്ടല്‍ ബാധിത മേഖലയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുന്നംകുളത്തെ സൗത്ത് സോണ്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷമീര്‍ സി.സുലൈമാന്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ കുന്ദംകുളം എം.എല്‍.എ. എ.സി മൊയ്തീന്‍ ചെക്ക് ഏറ്റുവാങ്ങി.