27 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam ഹാപ്പി കേരളം സിഡിഎസ് തല സംഗമവും, ക്ഷീര കര്‍ഷകര്‍ക്കായുള്ള ബോധവല്‍ക്കരണ ക്ലാസ്സും നടത്തി

ഹാപ്പി കേരളം സിഡിഎസ് തല സംഗമവും, ക്ഷീര കര്‍ഷകര്‍ക്കായുള്ള ബോധവല്‍ക്കരണ ക്ലാസ്സും നടത്തി

കുന്നംകുളം നഗരസഭ കുടുംബശ്രീ സിഡിഎസ് 1-ന്റെ നേതൃത്വത്തില്‍ ‘നയിചേതന ഉയരെ 4.0’ ജെന്‍ഡര്‍ ക്യാമ്പയിന്റെ ഭാഗമായി ഹാപ്പി കേരളം സിഡിഎസ് തല സംഗമവും, ക്ഷീര കര്‍ഷകര്‍ക്കായുള്ള ബോധവല്‍ക്കരണ ക്ലാസ്സും നടത്തി. നഗരസഭ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങ് വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി മോന്‍സി അദ്ധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!