Obituary News കല്ലൂര്‍ ഇല്ലത്തയില്‍ എം.വി കാദര്‍ നിര്യാതനായി February 22, 2026 FacebookXPinterestWhatsApp കല്ലൂര്‍ ഇല്ലത്തയില്‍ എം.വി കാദര്‍ (92) നിര്യാതനായി. ഖബറടക്കം കല്ലൂര്‍ പള്ളി ഖബര്‍സ്ഥാനില്‍ നടത്തി. പരേതയായ കദീജ ഭാര്യയും ഫാത്തിമ, ലൈല, ഹസീന, ശഫീഖ് എന്നിവര്‍ മക്കളുമാണ്. ADVERTISEMENT