30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Kechery കനത്ത മഴയിലും ശക്തമായ കാറ്റിലും വര്‍ക്ക്‌ഷോപ്പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

കനത്ത മഴയിലും ശക്തമായ കാറ്റിലും വര്‍ക്ക്‌ഷോപ്പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

51

എളവള്ളി പഞ്ചായത്തിലെ വാകയില്‍ വര്‍ക്ക്‌ഷോപ്പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണു. വാക പണിക്കവീട്ടില്‍ മൊയ്തുവിന്റെ ഉടമസ്ഥയിലുള്ള ബനിയാസ് വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ്, കഴിഞ്ഞ ദിവസം രാത്രിയില്‍ പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും നിലം പൊത്തിയത്.

ADVERTISEMENT
error: Content is protected !!