30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Erumapetty ക്യാന്‍സര്‍ രോഗികള്‍ക്കായി തലമുടി മുറിച്ച് നല്‍കി ആറുവയസ്സുകാരന്‍ മാതൃകയായി

ക്യാന്‍സര്‍ രോഗികള്‍ക്കായി തലമുടി മുറിച്ച് നല്‍കി ആറുവയസ്സുകാരന്‍ മാതൃകയായി

568

ക്യാന്‍സര്‍ രോഗികള്‍ക്കായി തലമുടി മുറിച്ച് നല്‍കി ആറുവയസ്സുകാരന്‍ കെ.എസ്.മുഹമ്മദ് മാതൃകയായി. കുന്നംകുളം ഹെയര്‍ ഡോണോഴ്‌സ് യൂണിറ്റ് നേതൃത്വത്തില്‍ അമല ഹെയര്‍ ബാങ്കിലേക്കാണ് മരത്തംക്കോട് എ.കെ.ജി നഗര്‍ കുഞ്ഞിത്തറയില്‍ ഷാഫി മകന്‍ 6 വയസ്സുള്ള കെ.എസ്.മുഹമ്മദ് കേശദാനം നടത്തിയത്.

ADVERTISEMENT
error: Content is protected !!