30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Chavakkad ഇരട്ടപ്പുഴ ജി.എല്‍.പി സ്‌കൂളില്‍ ഒന്നാം നിലയുടെ ഉദ്ഘാടനം നടത്തി

ഇരട്ടപ്പുഴ ജി.എല്‍.പി സ്‌കൂളില്‍ ഒന്നാം നിലയുടെ ഉദ്ഘാടനം നടത്തി

26

കടപ്പുറം പഞ്ചായത്ത് ഇരട്ടപ്പുഴ ജി.എല്‍.പി സ്‌കൂളിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനം എന്‍.കെ.അക്ബര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് വി.എം.മനാഫ് അധ്യക്ഷത വഹിച്ചു. 2024 – 25 വര്‍ഷത്തെ സംസ്ഥാന ബ്ജറ്റില്‍ നിന്ന് ഒരുകോടി രൂപ ചിലവഴിച്ചാണ് സ്‌കൂളിന്റെ ഒന്നാം നില കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

ADVERTISEMENT
error: Content is protected !!