24.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Chavakkad പോക്‌സോ കേസ്; പ്രതിക്ക് 7 വർഷം കഠിനതടവും പിഴയും

പോക്‌സോ കേസ്; പ്രതിക്ക് 7 വർഷം കഠിനതടവും പിഴയും

പോക്‌സോ കേസില്‍ 53 കാരന് 7 വര്‍ഷം കഠിനതടവും അന്‍പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് ചാവക്കാട്
ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. 2023 ജൂണിലും 2024 ഫെബ്രുവരി മാസത്തിലും 14 വയസ്സുള്ള ആണ്‍കുട്ടിയെ തൊഴിയൂര് ദാറു റഹ്‌മാന്‍ യത്തീംഖാന പള്ളി ഹാളില്‍ വെച്ച് പല തവണ ലൈംഗിക അതിക്രമം നടത്തി എന്നതാണ് പ്രോസിക്യൂഷന്‍ കേസ്.

ADVERTISEMENT
error: Content is protected !!