31.8 C
Kunnamkulam
Saturday, September 12, 2026
Home Uncategorized ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനു നേരെയുണ്ടായ ആക്രമണം; പ്രതിഷേധ പ്രകടനവും യോഗവും നടത്തി

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനു നേരെയുണ്ടായ ആക്രമണം; പ്രതിഷേധ പ്രകടനവും യോഗവും നടത്തി

44

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ പ്രകടനവും യോഗവും നടത്തി. ഡി.വൈ.എഫ്.ഐ കാട്ടകാമ്പാല്‍ മേഖല കമ്മിററിയുടേയും സി.പി. ഐ. എം ലോക്കല്‍ കമ്മിയുടേയും നേതൃത്വത്തില്‍ പാര്‍ട്ടി ഓഫീസില്‍ നിന്നും ആരംഭിച്ച പ്രകടനം ചിറക്കല്‍ സെന്റില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന പ്രതിഷേധ യോഗം സി.പി.ഐ.എം കുന്നംകുളം ഏരിയ സെക്രട്ടറി ടി.സി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്തു പ്രസിഡന്റ് സി.കെ സദാനന്ദന്‍ മാസ്റ്റര്‍ അദ്ധിഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!