31.8 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

28

ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജിനെ കോണ്‍ഗ്രസ് – യൂത്ത് കോണ്‍ഗ്രസ് -കെഎസ് യു ആക്രമിച്ചതില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം പന്നിത്തടം ലോക്കല്‍ കമ്മിറ്റി പന്നിത്തടം സെന്ററില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയംഗം അഡ്വക്കേറ്റ് കെ.എം നൗഷാദ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി.എഉണ്ണികൃഷ്ണന്‍ ,വി ശങ്കരനാരായണന്‍ ,എംകെ ശശിധരന്‍ ,കെ കെ മണി , എ.എസ് സുബിന്‍ ,സുഗിജ സുമേഷ്,കെ വി ഗില്‍സന്‍,അബ്ദുല്‍ റഹീം ,എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിമാര്‍ പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുത്തു

ADVERTISEMENT
error: Content is protected !!