ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ ധൂമ പ്രദക്ഷിണം നടന്നു

ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ വലിയ നോമ്പാചരണത്തിന്റെ ഭാഗമായി ധൂമ പ്രദക്ഷിണം നടന്നു.നൂറ്റാണ്ടുകളുടെ പഴക്കമുള്ള പൈതൃക പാരമ്പര്യമാണ് നോമ്പുകാലത്ത് വെള്ളിയാഴ്ചകളില്‍ നടത്തുന്ന ധൂമ പ്രദക്ഷിണം. ധൂമ പ്രദിക്ഷണ കര്‍മ്മങ്ങള്‍ക്ക് ഫാ. ജയിംസ് വടക്കൂട്ട്, സഹവികാരി ഫാ. ജിയോ പുലിക്കോട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT