30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kunnamkulam ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസ്സിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു

ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസ്സിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു

244

പെരുമ്പിലാവില്‍ ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസ്സിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ ഒരാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് കോടമുക്ക് സ്വദേശി 36 വയസ്സുള്ള ഫൈസലിനെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

 

ADVERTISEMENT
error: Content is protected !!