31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kechery ഇടിയഞ്ചിറ റെഗുലേറ്ററിന്റെ നവീകരണ പ്രവൃത്തികള്‍ മുരളി പെരുനെല്ലി എംഎല്‍എ സന്ദര്‍ശിച്ചു

ഇടിയഞ്ചിറ റെഗുലേറ്ററിന്റെ നവീകരണ പ്രവൃത്തികള്‍ മുരളി പെരുനെല്ലി എംഎല്‍എ സന്ദര്‍ശിച്ചു

23

ഇടിയഞ്ചിറ റെഗുലേറ്ററിന്റെ നവീകരണ പ്രവൃത്തികളുടെ പുരോഗതി മുരളി പെരുനെല്ലി എംഎല്‍എ പദ്ധതി പ്രദേശം സന്ദര്‍ശിച്ച് വിലയിരുത്തി. തൃശ്ശൂര്‍ ജില്ലയിലെ കോള്‍നിലങ്ങളില്‍ ഉപ്പുവെള്ള ഭീഷണി തടയുന്നതിനും മഴക്കാലത്ത് അധികം വരുന്ന ജലം കായലിലേക്ക് ഒഴുക്കി വിടുന്നത് നിയന്ത്രിക്കാനുമായിട്ടാണ് ഇടിയഞ്ചിറ റെഗുലേറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

 

ADVERTISEMENT
error: Content is protected !!