30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Velur അസോസിയേഷന്‍ ഓഫ് വിദ്യ അലുംനിയുടെ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗ് സംഘടിപ്പിച്ചു

അസോസിയേഷന്‍ ഓഫ് വിദ്യ അലുംനിയുടെ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗ് സംഘടിപ്പിച്ചു

77

തലക്കോട്ടുകര വിദ്യ എന്‍ജിയീറിങ് കോളേജിലെ അസോസിയേഷന്‍ ഓഫ് വിദ്യ അലുംനിയുടെ നേതൃത്വത്തില്‍ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗ് സംഘടിപ്പിച്ചു. വിദ്യ മുന്‍ അക്കാദമിക്സ് ഡീന്‍ ഡോ. സുധ ബാലഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ സുനിത സി അധ്യക്ഷത വഹിച്ചു. സംഘടന വൈസ് പ്രസിഡന്റ് അജിന്‍ അരവിന്ദ്, സെക്രട്ടറി ഫെറ്റ്‌സി കെ ഫ്രാന്‍സിസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ആയ ഷീജ ജി , ചിത്ര.എം എന്നിവര്‍ സംസാരിച്ചു. വാര്‍ഷിക,സാമ്പത്തിക റിപ്പോര്‍ട്ട് അവതരണം നടന്നു.

 

ADVERTISEMENT
error: Content is protected !!