25 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Velur തലക്കോട്ടുകര ഭഗവതി ക്ഷേത്രത്തില്‍ ദേശവിളക്ക് നവംബര്‍ 19നു നടക്കും

തലക്കോട്ടുകര ഭഗവതി ക്ഷേത്രത്തില്‍ ദേശവിളക്ക് നവംബര്‍ 19നു നടക്കും

150

തലക്കോട്ടുകര ഭഗവതി ക്ഷേത്രത്തില്‍ ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തില്‍ ഗംഭീര ദേശവിളക്ക് നടത്തുന്നു. നവംബര്‍ 19-ാം തിയതി  കുട്ടഞ്ചേരി അയ്യപ്പസേവാ സംഘത്തിന്റെ കാര്‍മികത്വത്തില്‍ ആണ് ദേശവിളക്ക് ആഘോഷിക്കുന്നത്. ദേശവിളക്കിന്റെ വിളക്ക് കുറിക്കല്‍ ചടങ്ങ് ക്ഷേത്രാങ്കണത്തില്‍ നടന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ പ്രേമരാജ് ചുണ്ടലാത്ത് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!