25 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam മന്നലാംകുന്ന് കടല്‍ത്തീരത്ത് തിമിംഗല ജഡം അടിഞ്ഞു

മന്നലാംകുന്ന് കടല്‍ത്തീരത്ത് തിമിംഗല ജഡം അടിഞ്ഞു

160

മന്നലാംകുന്ന് കടല്‍ത്തീരത്ത് ചെറിയ തിമിംഗലത്തെ ചത്ത നിലയില്‍ കണ്ടെത്തി. ജഡത്തിന് ഒരു ദിവസം പഴക്കം കണക്കാക്കുന്നു. ഫിലിം പൈലറ്റ് ഇനത്തില്‍പ്പെട്ട ചെറിയ തിമിംഗലമാണ് കരക്ക് അടിഞ്ഞിട്ടുള്ളത്. ഞായറാഴ്ച്ച കാലത്ത് നടക്കാന്‍ ഇറങ്ങിയവരാണ് കണ്ടത്. മൂന്ന് അടിയോളം നീളമുള്ള ചെറിയ തിമിംഗലം മത്സ്യബന്ധന ഉപകരണത്തില്‍ തട്ടിയോ കുടുങ്ങിയോ ചത്തതാവാം എന്നാണ് കരുതുന്നത്.

ADVERTISEMENT
error: Content is protected !!